കൊടുങ്ങല്ലൂർ : സുന്നികൾചറൽ സെൻ്ററിൻ്റെ ആഭിമുഖ്യ ത്തിൽ നിർദ്ദരരായ രോഗികൾക്ക് സൗജന്യ മെഡിക്കൽ കാർഡ് വിതരണം ചെയ്തു
ചടങ്ങിൽ
അബ്ദുറഹ്‌മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു
കൊടുങ്ങല്ലൂർ നിയുക്ത്ത MLA O J ജനീഷ് ഉദ്ഘാടനം ചെയ്തു
സയ്യിദ് ശംസു ദ്ദീൻ തങ്ങൾ ആ മുഖ പ്രഭാഷണം നടത്തി,
അസീസ് നിസാമി
റഫീഖ് NA
നൗഷാദ്
സഗീർ ക്രൗൺസിലർ)
അക്ബർ
സീനീർ MM
ഹെദ്രാലി TA
ഗഫൂർ PA
ആശംസകൾ നേർന്നു
അൻവർ കാരയിൽ സ്വാഗതം പറഞ്ഞു
kk നവാസ് നന്ദിയും പറഞ്ഞു
നിർദ്ദരരായ നിത്യരോഗികൾക്ക് മെഡിക്കൽ കാർഡ് വിതരണം നടത്തി

