കൊടുങ്ങല്ലൂർ: മുൻ എം.പി കെ പി ധനപാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇ എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുനിൽകുമാർ ,അഡ്വ.വി.ആർ സുനിൽകുമാർ . കെ.കെ. അബീദലി, കെ.ആർ വിദ്യാസാഗർ, സജി പോൾ , യൂസഫ് പടിയത്ത് . എം.പി. ജോബി, വേണു വെണ്ണറ , പ്രൊഫ.സി.ജി ചെന്താമാ രാക്ഷൻ, ടി.എം. കുഞ്ഞുമൊയ്തീൻ, വി.എം.ഷൈൻ, അയൂബ് കരൂപ്പടന്ന, സാബു കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
മുൻ എം.പി കെ പി ധനപാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

