Kaipamangalam Thrissur

മതിലകം ബ്ലോക്കിൽ ‘പ്രതിഭാസംഗമം’ സംഘടിപ്പിച്ചു; കെ.കെ വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

മതിലകം ബ്ലോക്ക് പഞ്ചായത്ത് അത്താണി ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും, വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും ആദരിച്ചു.  ‘പ്രതിഭാസംഗമം’ കയ്പമംഗലം MLA  കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എറിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ പി രാജൻ അദ്ധ്യക്ഷത വഹിച്ചു.അത്താണി ഡിവിഷൻ മെമ്പർ കെ. എ ഷിഹാബ് സ്വാഗതംപറഞ്ഞു ഇടിടൈസൺ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു . എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈലാസൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സറാബി ഉമ്മർ, അത്താണി ഡിവിഷനിലെ മറ്റു വാർഡ് മെമ്പർമാരും സംസാരിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!