നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനനേതാക്കളായ ബി.ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും

