ഇരിങ്ങാലക്കുടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേലൂർ സ്വദേശി ചാത്തകുടത്ത് വിജയൻ്റെ മകൻ സുജീഷ് (37) ആണ് മരിച്ചത്, ഇന്നലെ രാത്രി പതിനൊന്നരയോടെ പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

