Kodungallur

കേരള ടിപ്പർ ടോറസ് ഡ്രൈവേഴ്സ് അസോസിയേഷൻപ്രധിഷേധ പ്രജരണജാഥ നടത്തി

കേരള ടിപ്പർ ടോറസ് ഡ്രൈവേഴ്സ് അസോസിയേഷൻപ്രധിഷേധ പ്രജരണജാഥ നടത്തി. ഓവർലോഡിന്റെ പേരുപറഞ്ഞു ഓവർലോഡ് കയറ്റിവരുന്ന മറ്റു വാഹനങ്ങളെ ഒഴിവാക്കികൊണ്ട് ടോറസ് വാഹനങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു അമിത ഫൈൻ ഈടാക്കിയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തുകൊണ്ടും സർക്കാർ ഉദ്യോഗസ്ഥർനടത്തുന്ന  പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പരിസരത്ത് പ്രധിഷേധ പരിപാടി നടത്തി.
ഷെഫീക്ക് രജീഷ് അരുൺ കിഷോർ വിവേക് സിറാജ് എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!