മീനഭരണി അന്നദാന മഹാ യജ്ഞം കൊടുങ്ങല്ലൂർ തെക്കേ മൈതാനിയിൽ നടക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 31 ഞായറാഴ്ച രാവിലെ 7 മണി മുതൽ യജ്ഞ വേദിയിൽ ശ്രമ സേവ നടക്കും രാവിലെ 10 മണിയ്ക്ക് പന്തൽ നാട്ടു കർമ്മം നടക്കും.
ഏപ്രിൽ 5 ന് പ്രാദേശിക കലവറ നിറയ്ക്കൽ 108 സ്ഥലത്ത് നടക്കും ഏപ്രിൽ 6 ന് യജ്ഞവേദിയിൽ കലവറ നിറയ്ക്കൽ നടക്കും. ഏപ്രിൽ 7 ന് രാവിലെ ഗോ പൂജയും ഭൂമി പൂജയും നടക്കും.
ഏപ്രിൽ 7,8,9 തിയ്യതികളിൽ അന്നദാന മഹായജ്ഞം നടക്കും.
അന്നദാന മഹാ യജ്ഞം നടക്കും

