കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചാന്താട്ടം മേട മാസത്തിലെ കാർത്തിക നാളായ മെയ് 9 വ്യാഴാഴ്ച നടക്കും.തേക്കെണ്ണയിൽ കുങ്കുമപ്പൂ, ഗ്രാമ്പു, പച്ചക്കർപ്പൂരം, അഷ്ടഗന്ധം, ജാതിക്ക, ജാതിപത്രി എന്നീ സുഗന്ധ ദ്രവ്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഭഗവതി വിഗ്രഹത്തിൽ ആടുന്ന ചാന്ത് തയ്യാറാക്കുന്നത്.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം 9 ന്

