ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി (THS) സ്കൂൾ, കോതപറമ്പ്, കൊടുങ്ങല്ലൂർ ഈ വർഷത്തെ + 1 അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു.
- എഞ്ചിനീയറിംഗ് മേഖലയിൽ പ്രാധാന്യം നൽകുന്ന വൊക്കേഷണൽ സയൻസ് ബാച്ചിലേക്കാണ് പ്രവേശനം നൽകുന്നത്
- അപേക്ഷ മെയ് 16 മുതൽ 25 വരെ ഓൺലൈൻ ആയി സമർപ്പിക്കാം
- സ്കൂളിൽ നിന്നുമുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തികച്ചും സൗജന്യമാണ്
- വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 9495629737,
- 9400430343,
- 9061877925,
- 9605885232,
- 7736652787
കൂടുതൽ വിവരങ്ങൾക്ക് www.admission.dge.kerala.gov.in അല്ലെങ്കിൽ www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക

