ചേരമാൻ ജുമാ മസ്ജിദ് മഹല്ലിൽ നിന്നും ഈ വർഷം ഹജ്ജിനു പോകുന്നവർക്ക് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചേരമാൻ പള്ളിയുടെ ചീഫ് ഇമാമായ ഡോക്ടർ’മുഹമ്മദ് സലീം നദ്വി ഉദ്ഘാടനം ചെയ്തു. ഡോക്ടർ’മുഹമ്മദ് സെയ്ദ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറിഅബ്ദുൽ ഖയും ജോയിൻ സെക്രട്ടറി മുഹമ്മദ് റഷീദ് ട്രഷറർ അബ്ദുൽ കരീം വൈസ് പ്രസിഡന്റ് dr അബ്ദുറഹ്മാൻ ‘കമ്മിറ്റി അംഗങ്ങളായ ഹൈദ്രോസ്, ഹനീഫ എന്നിവർ പങ്കെടുത്തു
ചേരമാൻ ജുമാ മസ്ജിദ് മഹല്ല് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

