Kodungallur

മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

കൊടുങ്ങല്ലൂർ :- ചേരമാൻ
മഹല്ല് കമ്മിറ്റിയുടെ നിരന്തരമായുള്ള ഭരണഘടന ലംഘനത്തിനും, പൊതുയോഗത്തിൻ്റെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഭരണം തുടരുന്ന കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് ചേരമാൻ മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ‘കാസിം സുഹ്‌രി പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു.മഹല്ല് ഏകോപന സമിതി ചെയർമാൻ കെ.എസ്.ബഷീർ അധ്യക്ഷത വഹിച്ചു. സുന്നി കൾച്ചറൽ സെൻ്റർ സെക്രട്ടറി റഫീഖ് ചേരമാൻ സ്വാഗതവും, ബഷീർ പാറയിൽ നന്ദിയും പറഞ്ഞു മുൻ മഹല്ല് പ്രസിഡണ്ട് വി എ ഇബ്രാഹിം,മുൻ മഹല്ല് സെക്രട്ടറി കെ എസ് അബ്ദുൽ ഖാദർ  സുന്നി കൾച്ചർ സെൻട്രൽ പ്രസിഡണ്ട്  അബ്ദുറഹ്മാൻ ഹാജി, എം കെ സഹീർ,  കെ എസ്  കൈസാബ് എന്നിവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!