ബി ജെ പി പുസ്തക വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി
ബി ജെ പി ലോകമലേശ്വരം ഏരിയയിൽ വരുന്ന 13 വാർഡുകളിലെയും വിദ്യാർത്ഥികൾക്ക് പുസ്തകവിതരണവും 10-ാം ക്ലാസ് +2 Degree MBBS എന്നവക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി
കൊടുങ്ങല്ലൂർ പണികേഴ്സ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബി ജെ പി ജില്ല ട്രഷറർ ശ്രീ അനീഷ് മാഷ് പരിപാടി ഉദ്ഘാടനം നടത്തി. ബി ജെ പി ലോകമലേശ്വരം ഏരിയ പ്രസിഡൻ്റ് ശ്രീ പ്രദീപ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് ശ്രീ KS വിനോദ് KR വിദ്യാസാഗർ നഗരസഭ പ്രതിപക്ഷ നേതാവ് TS സജീവൻ രശ്മി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസ്ഥാന കൗൺസിൽ അംഗങ്ങളായ TB സജീവർ VG ഉണ്ണികൃഷ്ണൻ ജില്ല കമ്മിറ്റി അംഗം ഇറ്റിത്തറ സന്തോഷ് അഡ്വ. DT വെങ്കിടേശ്വരൻ എൽ കെ മനോജ് സന്തോഷ് പിള്ള., കെ എസ്സ് , വിദ്യാസാഗർ ശാലിനിവെങ്കിടേഷ് രാഗിലെനീഷ് കുഞ്ഞിമോൻ എന്നിവർ നേതൃത്വം നൽകി
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി

