കുവൈറ്റില്‍ മരണമടഞ്ഞ സഹോദരണങ്ങള്ക്കാക്കായി കൊടുങ്ങല്ലൂര്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന് സംഘടിപ്പിച്ചു അസ്സോസിയേഷന് സെക്രട്ടറി ശ്രീ T.K.ഷാജി അദ്ധ്യക്ഷത വഹിച്ച യോഗം അസ്സോസിയേഷന് പ്രസിഡന്റും ജില്ലാ ജനഃ സെക്രട്ടറിയുമായ ശ്രീ N.R.വിനോദ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ട്രഷറര്‍ ശ്രീ കെ.ജെ ശ്രീജിത്ത് സ്വഗതം ആശംസിച്ചു ശ്രീ P.K.സത്യശീലന്,P.R.ബാബു, V.G.രാജീവന്‍പിള്ള,M.Sസാജു,അനിത C.C,സിനി സെല്‍വരാജ്,വിനോദ് കക്കറ,വിനുപിള്ള,തൃദീപ്,ഷയാസ് എന്നിവര്‍ സംസാരിച്ചു
കൊടുങ്ങല്ലൂര്‍ മര്‍ച്ചന്റ് അസ്സോസിയേഷന് അനുശോചന സദസ് സംഘടിപ്പിച്ചു

