തീരദേശ ഹൈവേ അവകാശസമരസമിതിയുടെ അനിശ്ചിത കാല സായാഹ്ന ധർണ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി ഉൽഘാടനം ചെയ്യുന്നു.
തീരദേശ ഹൈവേ പാതയുടെ അലൈൻമെൻ്റ മാറ്റം ആദാനിയും അംബാനിയും അടങ്ങിയ കോർപ്പറേറ്റ്ുകൾക്ക് വേണ്ടിയുള്ളതാണ്. വികസിതമായ ഒരു പ്രദേശം തകർത്ത് കൊണ്ട് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ സമരത്തെ നിങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. തീരദേശത്തുകൂടി പാത വന്നാൽ രണ്ട് പാതയു കൂടി നമ്മുടെ പഞ്ചായത്തിൻ്റെ മുഖച്ഛായ മാറും തൊഴിൽസാ ദ്ധ്യതയും സമ്പദ് വ്യവസ്ഥയും മെച്ചപ്പെടും അദ്ദേഹം അഭിപ്രായപ്പെട്ടുവെൽ ഫെയർ പാർട്ടി
കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി അമീർ PA- അഭിവാദ്യം ചെയ്തു .
കുവൈത്തിലും ബഹ്റയ്നിലും ഉണ്ടായ ദുരന്തത്തിൽ സമരം അനുശോചനം രേഖപ്പെടുത്തി. A.A. മുഹമ്മദ് ഇക്കബാൽ അദ്ധ്യക്ഷനായിരുന്നു. സിദ്ധീഖ് പഴങ്ങാടൻ സ്വാഗതം പറഞ്ഞു. Ek ദാസൻ നന്ദിയും പറഞ്ഞു.
ഫസീല ഹനീഫ്, സഈദാ സുലൈമാൻ, ഷഫ്ന ബാദുഷ ഫാത്വിമടിച്ചർ നസീർ കാതിയാളം നേതൃത്വം നല്കി.
തീരദേശ ഹൈവേ അവകാശസമരസമിതിയുടെ അനിശ്ചിത കാല സായാഹ്ന ധർണ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി ഉൽഘാടനം ചെയ്യുന്നു.

