കൊടുങ്ങല്ലൂർ
പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളും പരിശീലനവും ‘
പഠന ക്ലാസ് സംഘടിപ്പിച്ചു
എൽതുരുത്ത്, പാലിയം തുരുത്ത്, ചേന്ദംകുളം പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളായ തറവാട്,മാതൃകം, സംഗമം, ഐശ്വര്യ കുടുംബക്ഷേമ ട്രസ്റ്റ്, സ്നേഹജ്വാല ചേന്ദകുളം എന്നിവരുടെ സംയുക്താഭിമു
ഖ്യത്തിൽ
ഹെൽപ്പ് ഫോർ
ഹെൽപ്പ്ലെസ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ഡോക്ടർ മനു പി വിശ്വം വും ‘ സംഘവും നയിച്ച
പ്രാഥമിക ജീവൻ രക്ഷാമാർഗങ്ങളും പരിശീലനവും ക്ലാസുകളും നടന്നു.
പി.കെ. പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
പ്രൊഫസർ സി.ജി.ചെന്താമരാക്ഷൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു
കൗൺസിലർമാരായ സി.എസ് സുവിന്ദ്
കെ.എ.വത്സല എന്നിവ ആശംസ അർപ്പിച്ച് സംസാരിച്ചു
ഇ. എൻ. രാധാകൃഷ്ണൻ സ്വാഗതവും
ടി ബി. സന്തോഷ് നന്ദിയും പറഞ്ഞു
പ്രാഥമിക ജീവൻ രക്ഷാമാർഗ്ഗങ്ങളും പരിശീലനവും ‘പഠന ക്ലാസ് സംഘടിപ്പിച്ചു

