ആനാപ്പുഴ ഗ്രാമദീപം ക്ലബ്ബും പണ്ഡിറ്റ് കറുപ്പൻ വായനശാലയും ചേർന്ന് ജി എൽ പി എസ് പാലിയം തുരുത്തിലെ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈ വിതരണം നടത്തി.
സ്കൂൾ പ്രധാന അധ്യാപിക ടി ആർ സെൽവി കുട്ടികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.
വി ആർ സന്തോഷ് അധ്യക്ഷത ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ വായനശാല സെക്രട്ടറി യു ടി പ്രേംനാഥ്, ഗ്രാമദീപം ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ പി എസ് സിoലാൽ എന്നിവർ സംസാരിച്ചു. പൗർണമി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈ വിതരണം നടത്തി.

