Kodungallur

അഗ്രോണമിയിൽ ഡോക് റേറ്റ്

അഗ്രോണമിയിൽ ഡോക് റേറ്റ്

കൊടുങ്ങല്ലൂർ:കേരള കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണമിയിൽ ഡോക്ടറേറ്റ് നേടിയ അഖില സി. തമ്പി. കേരള വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. മൂത്തകുന്നം ചാറക്കാട്ട് സി.പി. തമ്പിയുടെയും ഇ.സി. രാജശ്രീയുടെയും മകളാണ്.  കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉഴുവത്ത് ക്കടവ് സ്വദേശി കാര്യേഴത്ത് രാഹുൽ ഭർത്താവും എഡ്രിക്ക് മകനു മാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!