കാറ്റിലും മഴയിലും വീടു തകർന്ന് വീണു കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 19 എൽതുരുത്തിൽ *കുരിയപ്പറമ്പിൽ ബാബുവിൻ്റെ* വീടാണ് തകർന്ന് വീണത്.ബി ജെ പി നഗരസഭ പ്രതിപക്ഷ നേതാവ് T.S.സജീവൻ, ബിജെപി മണ്ഡലം പ്രസിഡൻറ് ശ്രീ.K.S.വിനോദ് ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി വിദ്യാസാഗർ പി ആർ വിനോദ് പരമേശ്വരം കുട്ടി മറ്റ് കൗൺസിലർമ്മാർ സംഭവസ്ഥലം സന്ദർശിച്ചു.വീട് നഷ്പ്പെട്ട ബാബുവിനും കുടുംബത്തിനും സർക്കാരിൽ നിന്നും നഗരസഭയിൽ നിന്നും ദുരിതാശ്വാസ ധനസഹായം നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
കാറ്റിലും മഴയിലും വീടു തകർന്ന് വീണു

