NH 66 നിർമാണത്തിന്റെ ഭാഗമായി ജനജീവിതം ദുസ്സഹമ്മാക്കുന്ന ശിവാലയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും, അവർക്ക് ഒത്താശ ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റിക്കും എതിരെ…
DYFI പ്രതിഷേധം സംഘടിപ്പിച്ചു… ചന്തപ്പുര ബൈപാസിൽ നടന്ന പരിപാടി CPIM കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പ്രസിഡന്റ് കെ കെ ഹാഷിക്ക് അദ്യക്ഷനായി.
പി എച് നിയാസ്, കെ എ ഹസ്ഫൽ, പി ബി ഹിമ, സി എസ് സുവിന്ദ് എന്നിവർ സംസാരിച്ചു.
ദേശീയ പാത നിർമ്മാണം മുതൽ നിർമാണ കമ്പനിയുടെ കെടുകാര്യസ്ഥതയാണ് ഇതിൽ കാണുന്നത് കനത്ത പൊടിപ്പടലങ്ങൾ ആയിരുന്നു ഒരുസമയത് എങ്കിൽ ഇപ്പൊ നല്ല വെള്ളകെട്ടും, വലിയ കുഴികളും ആണ് റോഡിൽ ഉടനീളം.. പണിക്കിടയിൽ പൈപ്പ് പൊട്ടുന്നത് മൂലം കുടിവെള്ളം പല പ്രദേശങ്ങളിലും ബുദ്ധിമുട്ട് ആകുന്നു..
കാണകളും ഓടകളും മൂടുന്നത് മൂലം വെള്ളകെട്ട് രൂക്ഷമാകുന്നു..
പ്രശ്നങ്ങൾ പരിഹരിക്കേണ്ട NHAI യും കാരാർ കമ്പനിയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്..
ഇത്തരം സാഹചര്യത്തിൽ ആണ് DYFI സൂചന സമരം സംഘടിപ്പിച്ചത്.
DYFI പ്രതിഷേധം സംഘടിപ്പിച്ചു

