Kodungallur

തൊഴിലാളികൾക്ക് അടിയന്തിര സഹായം നൽകണം എഐടിയുസി

തൊഴിലാളികൾക്ക് അടിയന്തിര സഹായം നൽകണം എഐടിയുസി
കൊടുങ്ങല്ലൂർ: കനത്ത മഴയും നീരൊഴുക്ക് ശക്തി പ്രാപിച്ച് ചേടിയടിഞ്ഞതുമൂലം മത്സ്യ തൊഴിലാളികളുടെ തൊഴിലുപകരണങ്ങളായ ചീന വലയും ഊന്നിയും തകർന്നു
വീശൽ വലയും നശിച്ചു.മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത് കൊടുങ്ങല്ലൂർ താലൂക്കിലെ ആനാപ്പുഴ മേഖലയിലാണ് ഈ സ്ഥിതി ഉണ്ടായിട്ടുള്ളത്. സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും തൊഴിൽ നഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും തൊഴിൽ ഉപകരണ നഷ്ടങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും തൃശൂർ ജില്ലാ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു സി ) ജില്ലാ സെക്രട്ടറി കെ.സി. സതീശൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.സി. സതീശൻ, സെക്രട്ടറി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!