Kodungallur

കൊടുങ്ങല്ലൂര്‍ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങുംചികിത്സാ സഹായ ധന വിതരണവും നടന്നു

കൊടുങ്ങല്ലൂര്‍ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും
ചികിത്സാ സഹായ ധന വിതരണവും

കൊടുങ്ങല്ലൂര്‍ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ്  കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി T.K.ഗീത ഉദ്ഘാടനം നിര്‍വ്വഹിച്ചു
അസ്സോസിയേഷന്‍ പ്രസിഡന്‍റ്
ശ്രീ N.R.വിനോദ്കുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍
ജില്ലാ ട്രഷറര്‍ ശ്രീ ജോയ് മൂത്തേടന്‍ സത്യവാചകം ചൊല്ലികൊടുത്തു
യോഗത്തില്‍ വച്ച് ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയുടെ ചികില്‍സാ സഹായ ധന വിതരണം നിയോചക മണ്ഡലം ചെയര്‍മാന്‍ K.I.നജാഹും ജില്ലാ സെക്രട്ടറിയേറ്റ് അംഗം രഞ്ചിമോനും ചേര്‍ന്ന് നിര്‍വ്വഹിച്ചു

ജനഃ സെക്രട്ടറി T.K.ഷാജിസ്വാഗതവും  ട്രഷറര്‍ കെ.ജെ .ശ്രീജിത്ത് നന്ദിയും പറഞ്ഞൂ
P.Kസത്യശീലന്‍,
അജിത്ത്കുമാര്‍,
P.M.മൊഹിയുദ്ദീന്‍,
M.S.സാജു,
V.G.രാജീവന്‍പിള്ള,
P.R.ബാബു അനിത.C.C ,
സിനി സെല്‍വരാജ്,
വിനോദ് കക്കറ എന്നിവര്‍ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!