Kodungallur

കെ യു ബിജുവിൻ്റെ 16-ാമത് രക്തസാക്ഷി ദിനാചരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി.

സി പി ഐ (എം) ലോക്കൽ കമ്മിറ്റിയംഗവും DYFI ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിൻ്റെ 16-ാമത് രക്തസാക്ഷി ദിനാചരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി.
രാവിലെ 134 ബ്രാഞ്ചുകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.
കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ജില്ലാസെക്രട്ടേറിയറ്റംഗം പി കെ  ചന്ദ്രശേഖരൻ പതാക ഉയർത്തി.
    തുടർന്ന് നൂറുകണക്കിന്  പ്രവർത്തകർ ചേർന്ന് ജാഥയായി ബിജുവിൻ്റെ വീട്ടിലെ ത്തി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അവിടെ ചേർന്ന അനുസ്മരണ സമ്മേളനവും എൻഡൗവ്മെൻ്റ് വിതരണവും DYFI ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കെ. ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.
  ആർ. എൻ ശ്രീലാൽ,ടി.പി. പ്രബേഷ്, ടി.കെ. മധു എന്നിവർ പ്രസംഗിച്ചു.
   വൈകീട്ട് വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പോലീസ് മൈതാനിയിൽ പൊതുസമ്മേളനവും നടന്നു.
  സി പി എം സംസ്ഥാന കമ്മിറ്റിയംഗം  അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
  പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
  കെ വി രാജേഷ്, വി.പി.ശരത് പ്രസാദ്, കെ ആർ ജെത്രൻ, കെ കെ അബീദലി, ഷീജ ബാബു, ടി കെ രമേഷ് ബാബു, കെ പി രാജൻ, ടി.കെ. ഗീത, സി കെ ഗിരിജ ടി പി പ്രബേഷ് എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!