Kodungallur

കൊടുങ്ങല്ലൂരിൽ ഐ.എൻ.ടി യു.സി പ്രതിഷേധ ധർണ്ണ നടത്തി.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ദേശീയ പാതയിലെ കുഴികൾ അടക്കുകെ വെള്ളെക്കെട്ട് അവസാനിപ്പിക്കുക. ‘ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കൊടുങ്ങല്ലൂരിൽ ഐ.എൻ.ടി യു.സി പ്രതിഷേധ ധർണ്ണ നടത്തി. ചന്തപ്പുരയിൽ നടന്ന ധർണ്ണ  ഇ.എസ് സാബു ഉദ്ഘാടനം ചെയ്തു. കെ.പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എ. അബ്ദുൾ കരീം പി.എൻ മോഹനൻ, കെ.ജി. മുരളീധരൻ,പി.ദിലീപ് എം.പി. സോണി നിഷാഫ് കുര്യാപ്പിള്ളി, റസിയ അബു, സുജജോയ് ഐ.എൻടിയുസി പുത്തൻചിറ മണ്ഡലം പ്രസിഡൻ്റ് ജോപ്പി മങ്കടയാൻ കെ.എസ് കമറുദ്ദീൻ, സനിൽ സത്യൻ സുനിൽ കളരിക്കൽ മുഹ്സിൻ ഇസ്ഹാക്ക്, കവിത മധു, ശ്രീദേവി വിജയകുമാർ ‘മല്ലിക ആനന്ദൻ,ജിസ്മി സോണി ‘നൗഷാദ് . ബ്രിജി ദീപക്ക്, പി.വി. ഗോപാലൻ, വി.കെ. ലോഹിതാക്ഷൻ, ആനന്ദൻമോനോൻ പോളി വിതയത്തിൽ, മനോജ് കൈതക്കാട്ട്,, ബാലകൃഷ്ണൻ.കെ.കെ വിനോജ് കുമാർ, കെ.പി.വിനോദ് കുമാർ ‘ഫഹദ്ഷാ, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!