Kodungallur

ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാവന്ദനം 2024 പരിപാടി സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാവന്ദനം 2024 പരിപാടി സംഘടിപ്പിച്ചു BJP സംസ്ഥാന ജനറൽ സെക്രട്ടറി MT രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് KSവിനോദ് അധ്യക്ഷത വഹിച്ചു SSLC Plus 2 പരീക്ഷയിലും മറ്റ്‌ പ്രഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെയും സ്തുത്യർഹ സേവനത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന അധ്യാപകരെയും മറ്റ് ഉദ്യോഗസ്ഥരേയും കലാകായിക മേഖലയിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു TBസജീവൻ KP ഉണ്ണികൃഷ്ണൻ AR ശ്രീകുമാർ KRവിദ്യാസാഗർ Lk മനോജ് Tട സജീവൻ രശ്മി ബാബു ON ജയദേവൻ പ്രജീഷ് ചള്ളിയിൽ ഷാജൻ പ്രദീപ് ചള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!