കൊടുങ്ങല്ലൂർ മേത്തല പറമ്പികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു
ക്ഷേത്രം തന്ത്രി ശ്രീജിത്ത് തിരുമേനി മുഖ്യ കാർമികത്വത്തിൽ നടന്ന ഇല്ലം നിറ ക്ഷേത്രം
ഭാരവാഹികളായ രഘുനാഥൻ രാമനെഴുത്ത്, സുരേന്ദ്രൻ രാമനെഴുത്ത്, ദിനേശൻ രാമനെഴുത്ത് എന്നിവർ നേതൃത്വം നൽകി .
മേത്തല പറമ്പികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു

