കൊടുങ്ങല്ലൂർ സാഹിത്യ സദസ് ദേവിസ്തുതികൾ നടത്തി.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നവരാത്രി മണ്ഡപത്തിൽ കൊടുങ്ങല്ലൂർ സാഹിത്യസദസിലെ അംഗങ്ങൾ സ്വവിരചിത ദേവിസ്തുതികൾ അവതരിപ്പിച്ചു.
ദേവിസ്തുതികളിൽ
സജിമധു അയ്യാരിൽ, ഗീത മേലേഴത്തു, ഉഷാദേവി മാരയിൽ, വേലു T.R.ഹരി തേജസ്,അംബികദേവി കോട്ടേക്കാട്ട് തുടങ്ങിയവർ ദേവിസ്തുതികൾ അവതരിപ്പിച്ചു.
കൊടുങ്ങല്ലൂർ സാഹിത്യ സദസ് ദേവിസ്തുതികൾ നടത്തി.

