ഭാരതീയ ജനതാ പാർട്ടി 39-ാം വാർഡ് കമ്മിറ്റിയുടെ യും, ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു മേത്തല കേരളശ്വരപുരം പി ആർ വിനോദിന്റെ വസതിയിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് പി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ബിജെപി മേത്തല ഏരിയ പ്രസിഡണ്ട് പ്രജീഷ് ചള്ളിയിൽ ഏരിയ വൈസ് പ്രസിഡണ്ട് സിജിൽ മേത്തല ജിജുമോൻ സുനി. ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു
മേത്തല ബി.ജെ.പി 39-ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
