കൊടുങ്ങല്ലൂർ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു . വടക്കേ നടയിൽ നടന്ന അനുശോചന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസർ. സി.പി.എം ഏരിയാ സെക്രട്ടറി മുഷ്ത്താക്കലി, എ.ഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജി. ശിവാനന്ദൻ ‘ കെ.ജി. ശശിധരൻ, ടി.എ. നൗഷാദ്, വേണു വെണ്ണറ , കെ. ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, എം.പി. ജോബി ,വി.എം മൊഹിയുദ്ദീൻ,. പി.യു. സുരേഷ് കുമാർ കെ.എസ്. കമറുദ്ദീൻ, സനിൽ സത്യൻ നിഷാഫ് കുര്യാപ്പിള്ളി, സുനിൽ കളരിക്കൽ, സുജ ജോയി, ജോളി ഡിൽഷൻ, എന്നിവർ പ്രസംഗിച്ചു
കൊടുങ്ങല്ലൂർ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു .
