നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. മതിലകം കളരിപറമ്പ് സ്വദേശി കറുത്തവീട്ടിൽ രാം വിലാസിനെയാണ് (28) തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ നാടുകടത്തി ഉത്തരവിറക്കിയത്. വധശ്രമം ഉൾപ്പെടെ 9 കേസുകളിൽ പ്രത്തിയാണിയാളെന്നും പോലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ mk ഷാജിയുടെ നേതൃത്വത്തിൽ ഉത്തരവ് നടപ്പാക്കി
കാപ്പ ചുമത്തി നാടുകടത്തി

