Thrissur

ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂരിൽ നിന്നും പ്ലൈവുഡുമായി മുംബൈയിലേക്ക് പോയിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ഇന്ന് രാവിലെ ഒൻപതേകാലോടെ സെന്ററിന് തെക്ക് ഭാഗത്താണ് അപകടം. പ്ലൈവുഡ് കെട്ടിയ കയർ പൊട്ടി ലോഡ് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് ലോറി നിയന്ത്രണം വിട്ടത്. റോഡിലെ ഇലക്ട്രിസിറ്റി പോസ്റ്റും ഒരു വ്യാപാര സ്ഥാപനവും തകർന്നിട്ടുണ്ട്. ഡ്രൈവർ കൊല്ലം സ്വദേശി അനന്ദുവും സഹായിയുമാണ് ലോറിയിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!