ചലച്ചിത്ര താരം രജനികാന്തിൻ്റെ മകളും, സിനിമാ സംവിധായികയുമായ സൗന്ദര്യ രജനികാന്ത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്ന് ഉച്ചയോടെ ഭർത്താവ് വിശാഖനോടൊപ്പമാണ് സൗന്ദര്യ ക്ഷേത്രത്തിലെത്തിയത്.
നെയ്ക്കുടം, ശത്രുസംഹാര പുഷ്പാഞ്ജലി, ഗുരുതി പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ സമർപ്പിച്ച ശേഷം സൂപ്പർ താരപുത്രിയും കുടുംബവും മടങ്ങി.
ചലച്ചിത്ര താരം രജനികാന്തിൻ്റെ മകൾ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര ദർശനം നടത്തി

