കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്ത്വത്തിൽ NH 66 നിർമ്മാണത്തിലെ അലംഭാവത്തിനും അനാസ്ഥക്കുമെതിരെ പ്രതിേഷേധ മാർച്ചും പ്രതിഷേധ സംഘമവും സംഘടിപ്പിച്ചു
നഗരവീദികൾ പ്രതിഷേധ സാഗരമാക്കിയ മാർച്ചിന് യൂത്ത് വിങ്ങ് പ്രസിഡന്റ് വിനോദ് കക്കറ യൂത്ത് വിങ്ങ് സെക്രട്ടറി പ്രശാന്ത് T P യൂത്ത് വിങ്ങ് ട്രഷറർ അൻസിൽ നേതൃത്ത്വം നൽകി
പ്രതിഷേധ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജന: സെക്രട്ടറി ശ്രീ *NR വിനോദ് കുമാർ* ഉദ്ഘാടനം നിർവ്വഹിച്ചു അസ്സോസിയേഷൻ ജന: സെക്രട്ടറി ശ്രീ *Tk ഷാജി* അദ്ധ്യക്ഷത വഹിച്ചു ട്രഷറർ *കെ.ജെ ശ്രീജിത്ത്* സ്വാഗതo ആശംസിച്ചു
വൈസ് പ്രസിഡന്റ് മാരായ PK സത്യശീലൻ ,
അജിത്ത് കുമാർ , സെക്രട്ടറിമാരായ
M.S സാജു ,P. M മൊഹിയുദ്ദീൻ PRO രാജീവൻ പിള്ള , കോ ഓഡിനേറ്റർ PR ബാബു വനിതാ വിങ്ങ് പ്രസിഡന്റ് കുമാരി അനിത c c
കമ്മറ്റി അംഗങ്ങൾആയ A S ജയപ്രസാദ് ,ധനൻ ,രാധാകൃഷണൻ, വിനോദ് പിളള ,തൃദീപ് , കിഷോർ, നജീബ്, അജ്മൽ , ശ്രീകുമാർ T.G,യൂത്ത് വിങ്ങ് ഭാരവാഹികൾ ആയ ശിവ പ്രസാദ്, അർജ്ജുൻ ഷാജി ,ഷിഹാബ്, ഗിരീഷ് എന്നിവർ നേതൃത്ത്വം നൽകി
NH 66 നിർമ്മാണത്തിലെ അലംഭാവം കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്ത്വത്തിൽ പ്രതിഷേധ സംഘമവും സംഘടിപ്പിച്ചു

