Live News Paravoor

3 വാഹനങ്ങൾ കൂട്ടിയിടിച്ച്  വൻ അപകടം

പറവൂർ കെഎംകെ കവലയ്ക്കും തെക്കേ നാലുവഴിക്കും ഇടയിൽ 3 വാഹനങ്ങൾ കൂടിയിടിച്ച് വൻ അപകടം. ഇന്ന് (21-10-2025) രാവിലെയാണ് അപകടം നടന്നത്.
  പറവൂർ സ്റ്റേഡിയത്തിലേക്ക് തിരിയുന്ന  ഭാഗത്തെ പെട്രോൾ പമ്പിന് മുൻപിലാണ് ബസ്സും ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.
  കാർ തലകീഴായി മറിഞ്ഞു. ബൈക്ക് ബസിന്റെ അടിയിൽ പോയി പൂർണമായും തകർന്നു.
അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

Live News Local News Thrissur

ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്

മതിൽമൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ
Breaking Live News

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും
error: Content is protected !!