കൊടുങ്ങല്ലൂർ: കോട്ടപ്പുറം St.മൈക്കിൾസ് കത്തീഡ്രലിൽ വിശുദ്ധ കുരിശിന്റെ ‘തിരുശേഷിപ്പ് മുതൽ വിശുദ്ധ കാർലോ അക്യൂട്ടിസിൻ്റെ തിരുശേഷിപ്പ് വരെ 1500 വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു.
കത്തിഡ്രൽ വികാരി റവ.ഡോ. ഡോമിനിക് പിൻഹീറോ
മോൺ. റോക്കി റോബി കളത്തിൽ
ഫാ.നിഖിൽ മുട്ടിക്കൽ
ഫാ. പീറ്റർ കണ്ണമ്പുഴ. സഹകാർമികത്വം വഹിച്ചു ഇടുക്കിക്കാരനായ അരുണാചൽ പ്രദേശിൽ മിയാവോ രൂപതക്കാരനായ . ഫാദർ എഫ്രേമിൻ്റെ നേതൃത്വത്തിലാണ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ പരസ്യവടക്കത്തിനായി പ്രതിഷ്ഠിച്ചത്
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ 1500 വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു.

