Kodungallur

കൊടുങ്ങല്ലൂർ  നഗരസഭയിലെ  ഇന്ത്യൻ ഫർമസി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി.

കൊടുങ്ങല്ലൂർ  നഗരസഭയിലെ  ഇന്ത്യൻ ഫർമസി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി.
എം എൽ എ യുടെ ആസ്തി വികടന്ന ഫണ്ട്‌ 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്റെ ഉദ്ഘാടനം അഡ്വ : വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു.
നഗര സഭ ചെയർപേഴ്സൻ ടി കെ ഗീത അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ കെ ആർ ജൈത്രൻ, വാർഡ് വികസന സമിതി കൺവീനർ കെ കെ ഹാഷിക് , സി ഡി എസ് ചെയർപേഴ്സൻ ശ്രീദേവി തിലകൻ ,ശോഭ ജോഷി , ബാബു കളത്തേരി, അരുണ മനോജ്‌ ,സന്തോഷ്‌ മൂലെപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!