ബസ് യാത്രക്കിടയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, SDPI നേതാവ് അറസ്റ്റിൽ.
കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്.
എറണാകുളം- കൊടുങ്ങല്ലൂർ ബസിൽ വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.
പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് ബസ് ജീവനക്കാരും, സഹയാത്രികരും ചേർന്ന് ഇയാളെ കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു
പെൺകുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, SDPI നേതാവ് അറസ്റ്റിൽ.

