Ldf തിരഞ്ഞെടുപ്പ് മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഓ കെ ഹാളിന് സമീപം അഡ്വ വി ആർ സുനിൽകുമാർ MLA ഉദ്ഘാടനം ചെയ്തു. കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ടി എ മുസ്താക് അലി കെ എസ് കൈസാബ്,. പി പി സുഭാഷ് പി ബി ഖയ്‌സ് ടി പി പ്രബേഷ് അഷ്‌റഫ് സബാൻ സി കെ രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
തിങ്കളാഴ്ച രാവിലെ LDF സ്ഥാനാർഥി കളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച നോമിനേഷൻ നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
Ldf തിരഞ്ഞെടുപ്പ് മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

