Kodungallur

കൊടുങ്ങല്ലൂർ നഗരത്തിൽ LDF സംഘടിപ്പിച്ച റാലി ശക്തി പ്രകടനമായി മാറി.

നഗരത്തെ ചുവപ്പണിയിച്ച് കൊണ്ട് നടത്തിയ റാലി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമ്മേളിച്ചു.
ബഹു: റവന്യൂ വകുപ്പ് മന്ത്രി  കെ.രാജൻ ഉദ്ഘാടനം ചെയ്തു.
അഡ്വ: വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
LDF ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, CPI ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, CPI ജില്ല എക്സിക്യൂട്ടീവ് അംഗം സി.സി. വിപിൻ ചന്ദ്രൻ, NCP സംസ്ഥാന സെക്രട്ടറി വേണു വെണ്ണറ , അഡ്വ : അഷറഫ് സാബാൻ, പി.ബി. ഖയിസ്, കെ.എസ്. കൈസാബ്, ഷീല രാജ്കമൽ, ടി.പി. പ്രഭേഷ്, റഹീം പള്ളത്ത് JDS, അഡ്വ : TP അരുൺ മേനോൻ (കേരള കോൺ : B) എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!