Kodungallur

തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

തെരുവുനായ ആക്രമണത്തിൽ കൊടുങ്ങല്ലൂരിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോകമലേശ്വരം തിരുവള്ളൂർ ഉണിച്ചിരിയാട്ട്  ഷെമീർ (37), മേലേഴത്ത് ബാബു (54) എന്നിവർക്കാണ് പരിക്കേറ്റത്. ഷെമീറിന് ചുണ്ടിനും മുഖത്തുമാണ് പരിക്കേറ്റത്.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുഖത്തേറ്റ കടിയെ തുടർന്ന് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു. ബാബുവിന് തെരുവുനായയുടെ നഖം കൊണ്ടുള്ള പോറൽമൂലമുള്ള പരിക്കാണ് ഉണ്ടായത്. ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു വിധം രക്ഷപ്പെട്ടു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!