പെരിഞ്ഞനത്ത് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും, കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസും , എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പെരിഞ്ഞനത്ത് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും, കാറും കൂട്ടിയിടിച്ചു.

