കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ വെച്ച് മരണമടഞ്ഞു. കൊടുങ്ങല്ലൂർ കാവിൽക്കടവ് പാർക്ക് റോഡിൽ താമസിക്കുന്ന ചെറുവേലിക്കൽ വർഗീസ് മകൻ മെജോ വർഗീസ് ആണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. മിഥുനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശി യാത്രക്കിടെ ഒമാനിൽ മരിച്ചു

