cherai Kerala

പുതുവത്സരം ; ചെറായിയിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും

◾ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ ബുധനാഴ്ച (31-12- 2025) വൺവേ സംവിധാനം.
◾  വൈകീട്ട് 6 മണി മുതൽ ചെറായി ബീച്ചിലേക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ല.
◾ ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.
◾ രക്ത്വേശ്വരി ബീച്ചിലേക്കുള്ള റോഡിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.
◾ വൈപ്പിൻ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ രക്ത്വേശ്വരി ബീച്ച് റോഡ് വഴിയും
◾ പറവൂർ, മുനമ്പം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെറായി ബീച്ച് റോഡ് വഴിയും ബീച്ചിലേക്ക് പ്രവേശിക്കേണ്ടതാണ്.
◾ ബീച്ചിൽ നിന്ന് പുറത്തോട്ട് പോകുന്ന വൈപ്പിൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുഴുപ്പിള്ളി ബീച്ച് റോഡ് വഴിയും
◾ പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുനമ്പം ബീച്ച് റോഡ്- മാണി ബസാർ വഴിയും പോകേണ്ടതാണ്.
◾ ലഹരി, മദ്യം ഉപയോഗിച്ചാൽ കർശന നടപടി…. മൈക്ക് ഉപയോഗിക്കുന്ന വർക്കെതിരെയും പടക്കം പൊട്ടിക്കുന്നവർക്കുമെതിരെയും കർശന നടപടി.
◾ ചെറായി ബീച്ച് മുതൽ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാർക്കിംഗ് ഉള്ളൂ.
◾ ചെറായി ബീച്ച് മുതൽ തെക്കോട്ട് കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിൻ്റെ കിഴക്ക്  ഭാഗത്ത് മാത്രമേ പാർക്കിംഗ് ഉള്ളൂ.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!