Kodungallur Thrissur

വീടിന് നേരെ ആക്രമണം; ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. 

എടവിലങ്ങിൽ വീടിന് നേരെ ആക്രമണം. ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. എടവിലങ്ങ് തെവശം താമസിക്കുന്ന പുത്തൻകാട്ടിൽ പ്രതാപൻ്റെ വീടിന് നേരെ  ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പ്രതാപനും ഭാര്യ സുഷ്മതയും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.  വിവരം അറഞ്ഞതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തു വന്ന് പരിശോധന നടത്തി.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!