Thrissur

പഞ്ചായത്തംഗം അന്തരിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കൃഷ്ണഘോഷ് (49) ആണ് മരിച്ചത്. സിപിഎം അംഗമായ ഇദ്ദേഹം തളിക്കുളം കൈതക്കൽ രവിനഗർ സ്വദേശി എരണെഴത്ത് വാസുദേവൻ്റെ മകനാണ്

ഇന്ന് പുലർച്ചെ നാല് മണിയോടെ വീട്ടിൽ  വെച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നു.  വിളിച്ചിട്ടും ഉണരാഞ്ഞതിനെത്തുടർന്ന് വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിട്ടുണ്ടായിരുന്നു. സിപിഎം അംഗമാണ്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!