Kodungallur

പൊള്ളാച്ചി ബസ് സർവീസ് ഇന്ന് ഫ്ളാഗോഫ് ചെയ്യും

കൊടുങ്ങല്ലൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ഇന്ന്  ഫ്ളാഗോഫ് ചെയ്യും. കൊടുങ്ങല്ലൂർ വടക്കേ നടയിൽ  12:00 മണിക്ക് നടക്കുന്ന ചടങ്ങിൽ വിആർ സുനിൽ കുമാർ എംഎൽഎ ഫ്ല്ഗോഫ് നിർവഹിക്കും
നഗരസഭാധ്യക്ഷ ഹണി പീതാംബരൻ അദ്ധ്യക്ഷയാകും.

ദിവസവും രാവിലെ 06:25 ന് കൊടുങ്ങല്ലൂർ നിന്നും പുറപ്പെടുന്ന ബസ് 10:35 നാണ് പൊള്ളാച്ചിയിലെത്തുക.
തൃശൂർ -വടക്കുഞ്ചേരി- നെന്മാറ – കൊല്ലങ്കോട്-ഗോവിന്ദാപുരം വഴിയാണ് സർവീസ്.
പൊള്ളാച്ചിയിൽ നിന്നും
തൃശൂർ – പൊള്ളാച്ചി കട്ട് ട്രിപ്പിനു ശേഷം
രാത്രി 07:30 ന് പൊള്ളാച്ചിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന ബസ് രാത്രി 11:35 ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!