Kodungallur

കൊടുങ്ങല്ലൂർ കോവിലകത്ത വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ (98) അന്തരിച്ചു

കൊടുങ്ങല്ലൂർ കോവിലകത്ത വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ (98) അന്തരിച്ചു. ഇന്ന് രാവിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിൻ്റെ ആചാര അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ പരിവാരം സമേതം ക്ഷേത്രത്തിലെത്തിയ വലിയതമ്പുരാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഉച്ചയോടെ മരണമടയുകയായിരുന്നു. എന്നാൽ വലിയ തമ്പുരാൻ അനുമതി നൽകേണ്ടിയിരുന്ന കാവുതീണ്ടൽ മുടക്കം കൂടാതെ നടന്നു. ഇളയ തമ്പുരാൻ ഗോദവർമ്മ തമ്പുരാനാണ് കാവുതീണ്ടാൻ അനുമതി നൽകിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!