കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്‌ഥാനാർത്ഥി അഡ്വ വി ആർ സുനിൽ കുമാർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു .റിട്ടേണിങ ഓഫീസർ കൊടുങ്ങല്ലൂർ തഹസിൽദാർ മുമ്പാകെ രണ്ട് സെറ്റ് പത്രികകളാണ് നൽകിയത് .
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് കാവുതീണ്ടലിൻ്റെ ഭാഗമായി നഗരത്തിലെ ശക്തമായ ജനത്തിൽക്കിനിടയിലു ടെ പ്രവർത്തകരോടൊപ്പം ജാഥയായെത്തിയാണ് സുനിൽ കുമാർ പത്രിക സമർപ്പിക്കുവാൻ എത്തിച്ചേർന്നത്
എൽ ഡി എഫ് നേതാക്കളായ പി കെ ഡേവീസ് ,കെവി വസന്തകുമാർ എം രാജേഷ് ; കെ എം മുസ്താഖ് അലി / സി സി വിപിൻ ചന്ദ്രൻ കെ ആർ ജൈത്രൻ ,പിപി സുഭാഷ് ടി കെ സന്തോഷ് കെകെ അപ്പുക്കുട്ടൻ വേണു വെണ്ണറ അരുൺ മേനോൻ റ ഹിം പള്ളത്ത് കെ എസ് കൈസാബ് എന്നിവർ ഒപ്പമുണ്ടായി
കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്‌ഥാനാർത്ഥി അഡ്വ വി ആർ സുനിൽ കുമാർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

