യു.ഡി.എഫ് കയ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം.നാസർ നാമനിർദേശ
പത്രിക സമർപ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ട്ർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യു ഡി എഫ് നേതാക്കളായ സി.എസ് രവീന്ദ്രൻ, സി.സി. ബാബുരാജ്, പി.എസ് മുജീബ് റഹ്മാൻ , അഡ്വ.വി.എം. മൊഹിയുദീൻ, പി.പി. ജോൺ ,സിദ്ദിക്ക്, നിഷാഫ് കുര്യാപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.
യു.ഡി.എഫ് കയ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം.നാസർ നാമനിർദേശ
പത്രിക സമർപ്പിച്ചു.

