Kaipamangalam Thrissur

NDA കൈപ്പമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

NDA കൈപ്പമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുള്ളൻ ബസാർ SB കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. എടവിലങ്ങ് മണ്ഡലം പ്രസിഡണ്ട് പ്രിൻസ് തലാശ്ശേരി അദ്ധ്യക്ഷനായ യോഗത്തിൽ കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് കാർത്തിക സജയ് ബാബു സ്വാഗതം ആശംസിക്കുകയും NDA സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പിള്ളി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും മുഖ്യ അതിഥിയായി NDA സംസ്ഥാന വൈസ് ചെയർമാൻ AN രാധാകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി.  കൈപ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി അതുല്യഘോഷ് വെട്ടിയാട്ടിൽ, തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് AR ശ്രീകുമാർ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി KP ഉണ്ണികൃഷ്ണൻ, BDJS തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് PK രവീന്ദ്രൻ , സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് PS അനിൽകുമാർ , ദിനൽ മാധവ് , BDJS മണ്ഡലം പ്രസിഡണ്ട് സുധൻ, ശെൽവൻ മണക്കാട്ടുപ്പടി, സുബീഷ് ചെത്തിപ്പാടത്ത് , സോമൻ എടമുട്ടത്ത്, അജയഘോഷ്, മനോജ് കാലാന്ത്ര എന്നിവർ സംസാരിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!