Kodungallur

ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി  ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി  ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
കുരിശുമരണത്തിന്റെ ഓർമ്മകൾ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം,കുരിശാരാധന പ്രത്യേക തിരുകർമ്മങ്ങൾ എന്നിവയും ദേവാലയങ്ങളിൽ നടന്നു.യേശു മരണത്തിന് വിധിക്കപ്പെട്ടതിന്  ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്നും ഗാഗുൽത്താ മലമുകളിലേക്ക് കുരിശു വഹിച്ചുകൊണ്ട് നടത്തിയ പീഡാനുഭവ യാത്രയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത്.
ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ ഓര്‍മ പുതുക്കി കോട്ടപ്പറം സെയ്ന്റ് മൈക്കിൾസ് കത്തീഡ്രലിലെ രാവിലെ കുരിശിന്‍റെ വഴി നടന്നു. വൈകീട്ട് 5.30 ന് പീഡാനുഭവവായന, രാത്രി കബറടക്കം എന്നീ ചടങ്ങുകൾ നടക്കും.കോട്ടപ്പുറം രൂപത മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും .ഫാദർ അഗസ്റ്റിൻ പാംപ്ലാനി വചന പ്രഘോഷണം നടത്തും .കത്തീഡ്രൽ വികാരി ഡോ ഡൊമിനിക് പിൻഹീറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ ടോണി കുന്നത്തൂർ എന്നിവർ നേതൃത്വം നൽകും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!